മരണം

 ഒരു ദിവസം പുറത്തു പുതച്ചിരുന്ന വെളുത്ത തുണി എപ്പോഴാണ് മുഖം

മറയ്ക്കുന്നതെന്ന് കാത്തുകിടക്കേ,

മണ്ണിന്റെ മരിക്കരുതേ മരിക്കരുതേ എന്ന

നിലവിളി

എന്നെ ഉണർത്തികൊണ്ടിരിക്കുന്നു....

Comments

Popular posts from this blog

സ്നേഹം

ഒരു ഡിസംബർ കൂടി...

അറ്റ് പോകാത്ത ഓർമ്മകൾ